കേളകം കൃഷിഭവൻ നടപ്പിലാക്കിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി.
കേളകം കൃഷിഭവൻ നടപ്പിലാക്കിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പൈലി വാത്യാട്ടിന്റെ കൃഷിയിടത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ നിർവഹിച്ചു .വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ സ്‌കറിയ അധ്യക്ഷയായി.പഞ്ചായത്ത് അംഗം ശാന്ത രാമചന്ദ്രന്‍,കൃഷിഓഫീസര്‍ ജേക്കബ് ഷേമോന്‍, മുന്‍ പഞ്ചായത്തംഗം ജോസ് വാത്യാട്ട്, ഡോ അന്നമ്മ പൈലി എന്നിവര്‍ പങ്കെടുത്തു
0 Comments