വൈദിക മന്ദിരവും പാരീഷ് ഹാളും വെഞ്ചിരിച്ചു.
മഞ്ഞളാംപ്പുറം സെന്റ് ആന്റണീസ് പള്ളിയിൽ പുതുതായി പണികഴിപ്പിച്ച വൈദീകമന്ദിരത്തിന്റെയും, പാരീഷ് ഹാളിന്റെയും വെഞ്ചിരിപ്പ് കർമ്മം
തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാപ്ലാനി നിർവഹിച്ചു. ഫോറോന വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. ജോർജ് നരിപ്പാറ, ഫാ.കുര്യാക്കോസ് കോലക്കുന്നേൽ തുടർങ്ങിയവർ സഹകാർമ്മികൻമാരായിരുന്നു


0 Comments