കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചു നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ നേതാവ് മാതൃകയായി..
അൽഫോൻസാബ്യുട്ടിപാർലർ ഉടമ ഷിജി സന്തോഷ് ആണ് കടയിൽ നിന്നും കളഞ്ഞു കിട്ടിയ 2 കമ്മൽ മാല മുതലായ ആഭരണങ്ങൾ ഉടമസ്ഥയ്‌ക്കു പോലീസ് സ്റ്റേഷനിൽ വെച്ച് വ്യാപാരി പ്രസിഡണ്ട് സി.സി മാമ്മുഹാജി എസ് .ഐ രഘു സാർ മറ്റു പോലീസ് ഉദ്യോഗസ്ഥസ്ഥരുടെ സാനിധ്യത്തിൽ ഉടമക്ക് തിരിച്ചു നൽകി മാതൃകയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ശ്രീകണ്ഠപുരം യൂണിറ്റ് ട്രഷറർ ആണ് ഷിജി സന്തോഷ്.


0 Comments