ഡി.വൈ.എഫ്.ഐ സ്ഥാപക ദിനമാചരിച്ചു
തലശ്ശേരി: ഡി.വൈ.എഫ്.ഐ.തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥപക ദിനമാചരിച്ചു വിവിധ യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി. ജനറൽ ആശുപത്രിയിൽ ഹൃദയപൂർവ്വം പദ്ധതിയുടെ നൽകുന്ന ഉച്ചഭക്ഷണത്തിനോടൊപ്പം കതിരൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസവിതരണവും നടന്നു. ജില്ലാ സെക്രട്ടറി.എം ഷാജർ ഉദ്ഘാടനം ചെയ്തു. എൻ പി ജസീൽ, സി എം ജിഥുൻ, മർഫാൻ കെ, പി സനീഷ്, ‘ ഫാസിൽ , ലിജിൻ നല്ലം കണ്ടി, തിലക്, എൻ പി സമീർ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments