ചെട്ടിയാംപറമ്പ് ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രം പ്രതിഷ്ഠാവാര്‍ഷികവും മണ്ഡല മഹോത്സവത്തിന്റെയും ഭാഗമായി നടന്ന പൊതു സമ്മേളനം നടത്തി
ചെട്ടിയാംപറമ്പ് ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രം പ്രതിഷ്ഠാവാര്‍ഷികവും മണ്ഡല മഹോത്സവത്തിന്റെയും ഭാഗമായി നടന്ന പൊതു സമ്മേളനം നടത്തി. എസ് എന്‍ ഡി പി യോഗം ജോയിന്റ് സെക്രട്ടറി എം ആര്‍ ഷാജി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ കൃഷ്ണന്‍കുട്ടി പുളിക്കല്‍ അധ്യക്ഷത വഹിച്ചു.ഫാ ബിനോയി പാണേല്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.എസ് എല്‍ ഡി പി ഇരിട്ടി ശാഖ പ്രസിഡന്റ് കെ ജി അജി മുഖ്യ പ്രഭാഷണം നടത്തി.പ്രഭാകരന്‍,ടി ബി വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
0 Comments