എരുതുകടവ്സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ കൊടിയേറി
എരുതുകടവ്സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ കൊടിയേറി കൊടിയേറ്റ് ഫാദർ ജെയ്സൺ വർഗീസ് നിർവഹിച്ചു നവംബർ 10 ഞായറാഴ്ച ആരംഭിക്കുന്ന പെരുന്നാൾ 2019 നവംബർ 17ന് അവസാനിക്കും. നവംബർ 16 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പ്രദിക്ഷണം 7:45 പെരുന്നാൾ സന്ദേശം 2019 നവംബർ 17ന് രാവിലെ 8:30 വി.കുർബ്ബാന 11:30ന് പ്രദക്ഷിണം ആശീർവാദം സ്നേഹവിരുന്ന്. പെരുന്നാൾ ഏറ്റു കഴിക്കുവാൻ ആഗ്രഹിക്കുന്ന ഏവരെയും കുർബാനയിൽ ഓർക്കുന്നു, അതിനുള്ള പേരുകൾ പള്ളി ഓഫീസിൽ അറിയിക്കേണ്ടതാണ്


0 Comments