പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി







കൊളക്കാട്: ക്ഷീരവികസനവകുപ്പ് , കൊളക്കാട് ക്ഷീരോൽപാദക സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി

നവംബർ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട് വ്യാപാര ഭവൻ ഒഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്യും.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജശ്രീ .കെ. മേനോൻ

ക്വാളിറ്റി കൺട്രോൾ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടർ എം .വി. രജീഷ് കുമാർ, ക്ഷീരവികസനവകുപ്പ് പേരാവൂർ ഓഫീസർ  പി എൽ. ബിന്ദു

ക്വാളിറ്റി കണ്ട്രോൾ ലാബ് ടെക്നീഷ്യൻ കെ .പി. സുനിൽകുമാർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

കൊളക്കാട് ടു ഉൽപ്പാദക സഹകരണ സംഘം പ്രസിഡൻറ് എം ആർ ആൽബർട്ട് അധ്യക്ഷനായിരിക്കും.

ഷിബി തോമസ്, സുകുമാരൻ വട്ടക്കണ്ടി തുടങ്ങിയ സംസാരിക്കും