തിരുവനന്തപുരം റവന്യൂ ജില്ലാ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയും കീഴ്പ്പള്ളി വിയറ്റ്നാം കോളനി സ്വദേശിയുമായ വൈഷ്ണവ് ബാബു...
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയും കീഴ്പ്പള്ളി വിയറ്റ്നാം കോളനി സ്വദേശിയുമായ വൈഷ്ണവ് ബാബു...
സ്റ്റേറ്റ് തലത്തിൽ ലോങ്ജമ്പിൽ നാലാം സ്ഥാനവും ജാവലിൻ ത്രോയിൽ ആറാം സ്ഥാനവും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കൻ
ആറളം പഞ്ചായത്ത് വിയറ്റ്നാം കോളനിയിൽ ബാബുവിന്റെയും ബീനയുടെയും മകനാണ്.. സഹോദരൻ പ്രണവ് ബാബു
0 Comments