ഗായിക രഹ്നയുടെ ഭര്‍ത്താവ് നവാസ് അന്തരിച്ചു




നിലമ്ബൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭര്‍ത്താവ് കല്ലുപറമ്ബില്‍ നവാസ് (49) അന്തരിച്ചു. പാലക്കാട് ചിറ്റൂര്‍ പരേതനായ മുഹമ്മദ് കാസിമിന്റെയും സൈഫുന്നീസയുടേയും മകനാണ്. ഏക മകന്‍: ഷാനു നവാസ്. കബറടക്കം വെള്ളിയാഴ്ച്ച നാല് മണിക്ക് നിലമ്ബൂര്‍ ചന്തക്കുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

സഹോദരങ്ങള്‍:ഫിറോസ്, മുംതാസ,് ഹഫീസ്.