ഇരിട്ടി:ആറളം പൂതക്കുണ്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി:ആറളം പൂതക്കുണ്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
.പൂതക്കുണ്ട് സ്വദേശി അനുരാജ്(27)ന്റെ മൃതദേഹമാണ് ആറളം പുഴക്കരയില്‍ കണ്ടെത്തിയത്.നവംബര്‍ 4 മുതല്‍ അനുരാജിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പൂതക്കുണ്ടിലെ കാരായി രാജു,പരേതയായ രമണി ദമ്പതികളുടെ മകനാണ് അനുരാജ്,ശാലിനി ഏക സഹോദരിയാണ്.ആറളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി


0 Comments