ഇരിട്ടി ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച വിജയം നേടിയ ശ്രീനാരായണ എൽപി സ്കൂൾ വിദ്യാർത്ഥികളെ  പിടിഎയും, മാനേജ്മെന്റും അനുമോദിച്ചു

ഇരിട്ടി ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച വിജയം നേടിയ ശ്രീനാരായണ എൽപി സ്കൂൾ വിദ്യാർത്ഥികളെ  പിടിഎയും, മാനേജ്മെന്റും അനുമോദിച്ചു
 പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി വി അപ്പു അധ്യക്ഷനായിരുന്നു . വാർഡ് മെമ്പർ ജോണി ആമക്കാട്, പി ടി എ പ്രസിഡണ്ട് കെ പി മുരളീധരൻ മദർ പിടിഎ പ്രസിഡണ്ട് ബിജി അരുൺ , രാജപ്പൻ മാസ്റ്റർ, കെപി ബസന്ത് തുടങ്ങിയവർ  സംസാരിച്ചു