സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍‌​മാ​ര്‍ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ സ​മ​ര​ത്തി​ല്‍





തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍‌​മാ​ര്‍ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ സ​മ​ര​ത്തി​ല്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​ണ് സ​മ​രം. ശ​മ്ബ​ള പ​രി​ഷ്ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സൂ​ച​നാ​സ​മ​രം.