സ്റ്റുഡൻസ് ഒളിമ്പിക്സിൽ വിജയികളായ കേരള ടീമിന് സ്വീകരണം നൽകി
സ്റ്റുഡൻസ് ഒളിമ്പിക്സിൽ പഞ്ചാബിലെ തകർത്തു നാഷണൽ ചാമ്പ്യന്മാരായ കേരള ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
സ്റ്റുഡൻസ് ഒളിമ്പിക്സ് ഫെഡറേഷന് നേതൃത്വത്തിൽ സ്വീകരണം നൽകി ഫെഡറേഷൻ സെക്രട്ടറി ടി. അഷ്റഫ് നേതൃത്വം നൽകി .കോച്ച്സെബാസ്റ്റ്യൻ,കളിക്കാരായ ടീമംഗങ്ങൾ :
കെ.ബി.ആൽബിസ്,കെ.പിഫഹീംആൾട്ടോഷാജു,വൈശാഖ് രാജേഷ്,സിറൽ ജോയിച്ചൻ,പി.ഇജാസ് ,ശരത് രവി,അമൽ തോമസ്'കെ.ആദിത്ഇ.കെ.അശിക്,
മുഹമ്മദ് ഷാഫി,
എ.ടി. സായൂജ്,
ആൽബിൻ ജോസഫ്,
പ്രത്യുഷ്,
അക്ഷയ് കുമാർ,
ആകാശ്.എന്നിവർക്കാണ് സ്വീകരണം നല്കിയത്. പേരാവൂർ ജിമ്മി ജോർജ് അക്കാദമിയിലെ കുട്ടികളും, കൊളക്കാട് സാൻന്തോം ഹയർസെക്കണ്ടറി വിദ്യാർത്ഥികളുമാണ്.


0 Comments