കേളകം മൂർച്ചിലക്കാട്ട്മഹാദേവി ക്ഷേത്രം,'ലക്ഷം ദീപം സമർപ്പണം
വിഷു സംക്രാന്തിയോടനുബന്ധിച്ചു ശ്രീ മൂർച്ചിലക്കാട്ട്
മഹാദേവി ക്ഷേത്ര സന്നിധിയിൽ നടത്തുന്ന ലക്ഷം
ദീപം സമർപ്പണ വഴിപാടു കൂപ്പണുകളുടെ ആദ്യ
വിൽപ്പന 2019 ഡിസംബർ 1 ഞായറാഴ്ച രാവിലെ
10.30 ന് ക്ഷേത്ര സന്നിധിയിൽ സുപ്രസിദ്ധ
ചലചിത്ര പിന്നണി ഗായിക ശ്രീമതി ഗായത്രി
നിർവ്വഹിക്കുന്നു.
മറ്റു പ്രശസ്ത വ്യക്തികൾ പങ്കെടുക്കുന്ന
ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ
ശ്രീ. തിട്ടയിൽ ബാലൻ നായർ ആദ്യ കൂപ്പണുകൾ
ഏറ്റുവാങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


0 Comments