കൊടിമര ഘോഷയാത്ര നടന്നു.



കേളകം:ചെട്ടിയാംപറമ്പ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികവും മണ്ഡല മഹോത്സവത്തിന്റെയും ഭാഗമായി കൊടിമര ഘോഷയാത്ര നടന്നു.തുള്ളലില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്ര ക്ഷേത്രത്തില്‍ സമാപിച്ചു. ക്ഷേത്രം ഭാരവാഹികളായ വിനോദ് തത്തുപാറ, ശിവരാജൻ, കൃഷ്ണൻകുട്ടി പുളിക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.