പേരാവൂര്‍മടപ്പുരച്ചാലില്‍ വാഹനാപകടം.കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്







പേരാവൂര്‍:മടപ്പുരച്ചാലില്‍ വാഹനാപകടം.കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്ഉളിക്കലില്‍ നിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത് .പരിക്കേറ്റയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതില്‍കെട്ടാനായി സൂക്ഷിച്ച ചെങ്കല്ലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്