കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി
മർക്കോസ് മാർ ക്രിസ്റ്റോസ്റ്റമോസ്‌
മെത്രാപോലിത്ത ഉദ്ഘാടനം നിർവഹിച്ചു
സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര, ഫാ.ബിനു തോമസ്,  ഹെഡ്മാസ്റ്റർ പി പി വ്യാസ്ഷാ,
മാത്യു മനയ്ക്കൽ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു