ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂളിൽ  കേരള സംസ്ഥാന ബാലവവകാശ കമ്മീഷന്റെ നേതൃത്വത്തിൽ  ഊരുണർത്തൽ പരിപാടി പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളുമായി സംവാദം, പഠനോപകരണ വിതരണം  നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷനർ പി.കെ സുരേഷ് , കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈഥലി രമണൻ, ബാലാവകാശ കമ്മീഷൻ അംഗം ഡോ.  എം.പി ആന്റണി, ജില്ല ഒഫീസർ പി. അബ്ദുൾ റഹമാൻ, ജില്ല കോ-ഒർഡിനേറ്റർ അമൽ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, ഹെഡ് മാസ്റ്റർ പി.കെ. മണി തുടങ്ങിയവർ ആശംസകളർപ്പിച്ചു.