ഫിറ്റ്‌ കണ്ണൂർ പരിപാടി ശ്രദ്ധേയായി 



ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ഫിറ്റ്‌ കണ്ണൂർ കായിക പരിശീലന പരിപാടി കണ്ണർ  കളക്ടറേറ്റ്  മൈതാനിയിൽ നടത്തി. രാവിലെ 6.30ന് പരിപാടി ആരംഭിച്ചു.



വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കുന്ന ഫിറ്റ് കണ്ണൂര്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം   ജില്ലാ കലക്ടര്‍ ടി വി സുഭാഷ്  നിർവ്വഹിച്ചു.