കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരി: പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ





കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരി: പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ  23 ,24 തിയതികളിലായി നടക്കും.
സുൽത്താൻബത്തേരി ഭദ്രാസന മെത്രാപോലിത്ത അഭി. എബ്രഹാം മാർ എപ്പിഫാനിയോസ്  പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കും 23 ന് വൈകിട്ട് സന്ധ്യ നമസ്കാരം, പ്രസംഗം. 24 ന്  രാവിലെ വിശുദ്ധ കുർബാന പെരുന്താനം കുരിശിങ്കലേക്ക് പ്രദക്ഷിണം ആശീർവാദം.