നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി
നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.
സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.
ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഇവര്‍ അബുദാബിയില്‍ നിന്നാണ് കൊണ്ടുവന്നത്.


0 Comments