യാത്രയയപ്പ് നൽകി




അടക്കാത്തോട് ഗവ:യു .പി സ്കൂളിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച  വി.എം.മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.ചടങ്ങിൽ സഹ അദ്ധ്യാപകരും, അദ്ധ്യാപക രക്ഷാകർതൃ സമിതി ഭാരവാഹികളും പങ്കെടുത്തു.