പനിയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു
പനിയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ എസ്.എൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി ആര്യശ്രീ (20) ആണ് മരിച്ചത്.
കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശിനിയാണ്
കഴിഞ്ഞ ദിവസം ചിക്മംഗലൂരിൽ വിനോദ യാത്രക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പനി കണ്ടെത്തിയത്.
വിനോദയാത്രക്ക് പോയ 38 വിദ്യാർത്ഥികളെ നിരീക്ഷണത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


0 Comments