കുറ്റ്യാടിയില്‍ കോണ്‍ഗ്രസ്​ ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു





കോഴിക്കോട്​: കുറ്റ്യാടിയിലെ കോണ്‍ഗ്രസ്​ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കക്കട്ട്​ സ്വദേശി വടക്കെ മുയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്പലകുളങ്ങരയിലെ ഓഫീസിലാണ് സംഭവം.