കൊളക്കാട്: ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി രാജമുടി ഉണ്ണിമിശിഹാ പള്ളിയുടേയും കൊളക്കാട് സെന്റ് തോമസ് പള്ളിയുടെയും നേതൃത്വത്തിൽ കൊളക്കാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സെന്റ് തോമസ് പളളി വികാരി ഫാ.പോൾ വള്ളോപ്പള്ളി, ഉണ്ണിമിശിഹാ പള്ളി വികാരി അനീഷ് കുളത്തറ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കർഷകർ പങ്കെടുത്തു.


0 Comments