ജാഗ്രതാ നിര്‍ദേശം; കുളിക്കടവുകള്‍ ഉപയോഗിക്കുന്ന അയ്യപ്പഭക്തര്‍ ശ്രദ്ധിക്കണം
കെഎസ്‌ഇബിയുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിന് അനുസൃതമായി പമ്ബ, കക്കാട്ടാര്‍ നദികളിലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ നദികളിലെ കുളിക്കടവുകള്‍ ഉപയോഗിക്കുന്ന പ്രദേശവാസികളും അയ്യപ്പഭക്തരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


0 Comments