പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ
ആൻറി ഡ്രക്സ് സ്റ്റുഡന്റ് സ് യൂണിയന്റെ നേതൃത്വത്തിൽ   പഴങ്ങളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും കത്തയച്ചു










തൊണ്ടിയിൽ: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ
ആൻറി ഡ്രക്സ് സ്റ്റുഡന്റ് സ് യൂണിയന്റെ നേതൃത്വത്തിൽ   പഴങ്ങളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. എഡിഎസ് ടു അതിരൂപത ഡയറക്ടർ ഫാ. അന്ത്യംകുുളം ഉദ്ഘാഘാടനം ചെയ്്തു .  ഹെഡ്മാസ്റ്റർ ഒ. മാത്യു ഒറ്റപ്ലാക്കൽ എഡിഎസ് യു ചീഫ് ആനിമേറ്റർ ആൽബിൻ മണ്ടുംപാല, ആനിമേറ്റർ സിസ്റ്റർ സെലിൻ, പ്രസിഡന്റ എം.ടി. അഭയ് ,ദിവ്യ തുടങ്ങിയവർ നേേതൃത്വം നല്കി