നാല് വരി പാത അമ്പയത്തോട് തലപ്പുഴ വഴി ചുരം രഹിത വഴിയിലൂടെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മാനന്തവാടി മട്ടന്നൂർ വിമനത്താവളത്തിലേക്കുള്ള നാല് വരി പാത അമ്പയത്തോട് തലപ്പുഴ വഴി ചുരം രഹിത വഴിയിലൂടെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിവേദനം നൽകി പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന വൈസ് പ്രസിഡന്റ് അഡ്വ. വി ഷാജി, അംഗങ്ങൾ ആയ വർഗീസ് ജോസഫ് ജോസഫ് മാത്യു എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു


0 Comments