അക്ഷയ: എണ്ണം കൂട്ടാന്‍ ദൂരപരിധി കുറച്ച്‌​ ഉത്തരവ്​





തി​രു​വ​ന​ന്ത​പു​രം: അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ര​ണ്ട് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ ത​മ്മി​ലെ ദൂ​രം ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ എ​ന്ന​ത് ഒ​ന്ന​ര കി​ലോ​മീ​റ്റ​റാ​യി ചു​രു​ക്കി​യാ​ണ് കൂ​ടു​ത​ല്‍ സ​െന്‍റ​റു​ക​ള്‍​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച്‌​ ആ​വ​ശ്യ​ങ്ങ​ള്‍ പു​തി​യ തീ​രു​മാ​നം സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ങ്കി​ലും അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.
ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വ്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ക്ഷ​യ സം​രം​ഭ​ക​ര്‍ ​െഎ.​ടി സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ല്‍​കി. നി​ല​വി​ലെ സ​െന്‍റ​റു​ക​ള്‍ ത​ന്നെ പ്ര​തി​സ​ന്ധി നേ​രി​ടു​േ​മ്ബാ​ള്‍ കൂ​ടു​ത​ല്‍ സ​െന്‍റ​റു​ക​ള്‍ വ​രു​ന്ന​ത്​ ഗു​ണ​ത്തെ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്നാ​ണ്​ സം​രം​ഭ​ക​രു​ടെ വാ​ദം. ആ​ധാ​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍, മ​സ്​​റ്റ​റി​ങ്​ തു​ട​ങ്ങി​യ സ​മ​യ​ബ​ന്ധി​ത​മാ​യ ജോ​ലി​ക​ള്‍ മാ​ത്ര​മാ​ണ്​ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ട​ക്കു​ന്ന​ത്. െപാ​തു​വാ​യ ​െഎ.​ടി സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രാ​പ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന പ്ര​വ​ണ​ത ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ നി​ല​വി​ല്‍ നാ​ല്​ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണ്​ ഇ​പ്പോ​ള്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ആ​റും കോ​ര്‍​പ​റേ​ഷ​നി​ല്‍ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ലും അ​നു​വ​ദി​ക്കും. പു​തി​യ ഉ​ത്ത​ര​വി​ല്‍ ഇൗ ​പ​രി​ധി​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.