കേളകം: കേളകം  ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ന്റെ ഭാഗമായി വോളിബോൾ ടൂർണമെൻറ് നടത്തി. ചെട്ടിയാം പറമ്പ് ജോർദ്ദാൻ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറ്ഇടവക വികാരി ഫാ ബിനോയ് പാണാൽ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം തോമസ് കണിയാംഞാലിൽ, സി വി. വർഗ്ഗീസ് പൊരുമത്ര ,മനു കളപ്പുരയ്ക്കൽ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു