ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറി ഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഡിസംബര്‍ 16 മുതല്‍ 21 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പ് ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0495 2414579.
0 Comments