പേരക്ക കഴിക്കു ഈ അസുഖത്തെ അകറ്റി നിര്‍ത്തു!
ധാരാളം പോഷകങ്ങളും ജീവകങ്ങളും അടങ്ങിയ പേരക്ക കഴിക്കുന്നതിലൂടെ തൈറോയിഡിനെ അകറ്റി നിര്‍ത്താന്‍ കഴിയും. ഹോര്‍മോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ ഹോര്‍മോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെ ക്രമപ്പെടുത്തും.
ടെന്‍ഷന്‍, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്ബോള്‍ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്ബുകളെയും പേഷികളെയും അയക്കാന്‍ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ്
നല്‍കും.
പേരക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. പേരക്കയിലെ വിറ്റാമിന്‍ ബി3, ബി 6 എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കും.


0 Comments