പേരാവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിന് ഡ്രൈവർ നിയമനം വാക് ഇൻ ഇന്റർവ്യൂ 18ന്
പേരാവൂര്‍ താലൂക്ക് ആശുപത്രി ആംബുലന്‍സിന് താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നു. ഡിസ.17 ചൊവ്വാഴ്ച രാവിലെ 10-30 മുതൽ 11.30ന് വരെ ഓഫീസിൽ നടത്താൻ നിശ്ചയിച്ച വാക് ഇൻ ഇന്റർവ്യൂ 18-ാം തീയതി ബുധനാഴ്ച്ച രാവിലെ പത്തര മുതൽ 11.30 വരെ സമയത്ത് നടക്കും. ബാഡ്ജും, മൂന്ന് വര്‍ഷത്തെ ഹെവി ലൈസന്‍സ് പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
0 Comments