ജനവരി 8 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്: മുഴക്കുന്ന് പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.
പേരാവൂർ:സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽജനവരി 8 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. മുഴക്കുന്നിൽAl TUC ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.വി.ഷാജി ഉദ്ഘാടനം ചെയ്തു. സി പ്രദീപൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ CITU ഏരിയാ കമ്മറ്റി അംഗം MC ദാമോദരൻ , സി.കുമാരൻ, സി.ശ്രീലത , വി.വി.വിനോദൻ, തുടങ്ങിയവർ പ്രസംഗിച്ചു വി വിധകേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കാക്കയങ്ങാട് സമാപിച്ചു.
0 Comments