ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് (27) കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് സി.പി. മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്‌ഥാന സര്‍ക്കാരിനു സുപ്രീം കോടതി നോട്ടിസ്. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്കെതിരേയാണു പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.
0 Comments