കുഞ്ഞിന് രാഹുല്‍ പേരിട്ടു 'ഇവാന് ലിജോ'
വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിെന്റ ഉദ്ഘാനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ അപൂര്‍വ അപേക്ഷയുമായി ദമ്ബതികളെത്തി. കണ്ണൂര്‍ ചെമ്ബേരി നെല്ലിക്കുറ്റി സ്വദേശി ലിജോയും ഭാര്യ സുഗന്ധഗിരി സ്വദേശിനി ഷൈമിലിയുമാണ് ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ ആദ്യ കണ്മണിക്ക് രാഹുല്‍ ഗാന്ധി പേരിടണമെന്ന അപേക്ഷയുമായി എത്തിയത്.
സ്റ്റേജില്‍ കൊണ്ടുവന്ന കുഞ്ഞിന് രാഹുല്‍ ഇവാന് ലിജോ എന്ന് പേര് നല്കി. കണ്ണൂര്‍ ജില്ല സഹകരണ ബാങ്കിെന്റ ചെമ്ബേരി ബ്രാഞ്ച് ജീവനക്കാരനാണ് ലിജോ.
0 Comments