കാടവളര്‍ത്തല്‍ സൗജന്യ പരിശീലനം


ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍  13 ന് കാട വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു.   പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്   11 ന് രാവിലെ 10  മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍  ചെയ്യാം.     50   പേര്‍ക്കാണ് പ്രവേശനം.  ഫോണ്‍: 0497 2763473.