ഏഴാമത് സാമ്പത്തിക സെന്‍സസ്;
ഉദ്ഘാടനം 30 ന്


ഏഴാമത് സാമ്പത്തിക സെന്‍സസിന് ഡിസംബര്‍ 30 ന് ജില്ലയില്‍ തുടക്കമാകും.   രാവിലെ  11 മണിക്ക് ജില്ലാ കലക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്ഘാടനം.