വൈദ്യുതി മുടങ്ങും


പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടംപൊള്ളയില്‍, കക്കാടപ്പുറം, വെങ്ങര പോസ്റ്റ് ഓഫീസ്, മൂലക്കീല്‍, മൂലക്കീല്‍ കടവ് ഭാഗങ്ങളില്‍ ഡിസംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവിന്‍മൂല, താഴേ കാവിന്‍മൂല, ഓടത്തില്‍പ്പീടിക, വണ്ടിക്കാരന്‍ പീടിക, പുറപ്പേക്കാട്, കക്കോത്ത്, എക്കാല്‍ മൊട്ട, എക്കാല്‍ റേഷന്‍ ഷോപ്പ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി  മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.