ജനുവരി എട്ടിന് രാജ്യവ്യാപക തൊഴിലാളി പണിമുടക്ക്; ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി : 2020 ജനുവരി എട്ടിന് ബിഎംഎസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെയും മിനിമം വേതനം പ്രതിമാസം 18,000 രൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തിയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.


0 Comments