ഒമാന്‍ എയര്‍ 424ല്‍പരം വിമാന സര്‍വിസുകള്‍ റദ്ദാക്കുന്നു

മ​സ്‌​ക​ത്ത്: ഒ​മാ​ന്‍ എ​യ​ര്‍ ബോ​യി​ങ്​ 737 മാ​ക്‌​സ് ശ്രേ​ണി​യി​ല്‍​പെ​ടു​ന്ന 424 വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വി​സു​ക​ള്‍ നി​ര്‍​ത്തി​വെ​ക്കു​ന്നു. ഡി​സം​ബ​ര്‍ 12 മു​ത​ല്‍ ഇൗ ​വ​ര്‍​ഷാ​വ​സാ​നം​വ​രെ​യാ​ണ് സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത്.

കാ​സ​ബ്ലാ​ങ്ക, മും​ബൈ, കാ​ഠ്മ​ണ്ഡു, ക​റാ​ച്ചി, മും​ബൈ, ഏ​ഥ​ന്‍​സ്, ജ​യ്പു​ര്‍, ദു​ബൈ, ബ​ഹ്‌​റൈ​ന്‍, റി​യാ​ദ്, നെ​യ്‌​റോ​ബി, ബാ​ങ്കോ​ക്, ജി​ദ്ദ, കൊ​ളം​ബോ, ദ​മ്മാം, മോ​സ്കോ, തെ​ഹ്‌​റാ​ന്‍, കു​വൈ​ത്ത്, അ​മ്മാ​ന്‍, ബാം​ഗ​ളൂ​രു, ദോ​ഹ എ​ന്നീ റൂ​ട്ടു​ക​ളി​ലെ സ​ര്‍​വി​സു​ക​ളാ​ണ് നി​ര്‍​ത്തി​വെ​ക്കു​ന്ന​ത്. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കു​ന്ന