പൗരത്വ നിയമത്തിനെതിരെ കേളകം  മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി.




മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, ഡി സി സി സെക്രട്ടറി ലിസ്സി ജോസഫ്, ജോയി വേളുപുഴ, സൈമൺ മേലേക്കുറ്റ്, ജോബിൻ പാണ്ടംച്ചേരി, തോമസ് കണിയാംഞ്ഞാലിൽ തുടങ്ങിയവർ നേതൃത്വം നല്‌ കി