നാളത്തെ ഹര്‍ത്താല്‍ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്ന ഹരജി ഹൈക്കോടതി തീർപ്പാക്കി
പൌരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹരജി നൽകിയത്. ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്ന ഹരജി ഹൈക്കോടതി തീർപ്പാക്കി.
നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.


0 Comments