സ്കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച്‌ 10 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: അ​ശ്വ​നി ജം​ഗ്ഷ​നി​ല്‍ സ്കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച്‌ 10 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. പാ​ട്ടു​രാ​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ക്ഷി​ത് രാ​ജ് ആ​ണ് മ​രി​ച്ച​ത്.

മു​ത്ത​ച്ഛ​ന്‍ ഓ​ടി​ച്ച സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ക്ഷി​ത്. മു​ത്ത​ച്ഛ​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.