മെക്കാഡം പ്രവൃത്തി നടക്കുന്നതിനാല്‍ തളിപ്പറമ്പ-പട്ടുവം-ചെറുകുന്ന് റോഡില്‍ വെള്ളിക്കീല്‍ ജംഗ്ഷന്‍ മുതല്‍ കുഞ്ഞിമതിലകം വരെയുള്ള ഭാഗത്ത് ഡിസംബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ 15 വരെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ വെള്ളിക്കീല്‍ ജംഗ്ഷന്‍ - പറപ്പൂല്‍ - മുള്ളൂല്‍ - കാവിന്‍മുമ്പ് - കുഞ്ഞിമതിലകം വഴിയും തിരിച്ചും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments