ഉള്ളി വില 150ല്‍
കോഴിക്കോട്: വലിയുള്ളി വില സര്‍വ റെക്കോഡും ഭേദിച്ച് മുന്നോട്ടുതന്നെ. വ്യാഴാഴ്ച കിലോ വലിയുള്ളിക്ക് കോഴിക്കോട്ടെ ചില്ലറ വില 150 രൂപയിലെത്തി. 135 മുതല്‍ 140 വരെയാണ് മൊത്തവിപണി വില. ചെറിയുള്ളിക്ക് 160 രൂപയും (മൊത്തവില 150), മുരിങ്ങാക്കായക്ക് 350 രൂപയുമാണ് (മൊത്ത വില 300) വ്യാഴാഴ്ച പാളയം മാര്‍ക്കറ്റിലെ നിരക്ക്.
ആദ്യമായാണ് വലിയുള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കിലോക്ക് എട്ടുരൂപവരെ വിറ്റതാണ് മാസങ്ങള്‍ക്കകം കുതിച്ചുയര്‍ന്നത്.
0 Comments