കാൽനട യാത്രിക്കാരനായ കുട്ടിക്ക് ബൈക്കിടിച്ച് പരിക്ക്


കൊട്ടിയൂർ സ്വദേശി എലൈൻ നോബിൾ കൂട്ടുങ്കലിനാണ് പരിക്കേറ്റത്. രാവിലെ  പള്ളിയിലേക്ക് പോയ  കുട്ടിയെ കൊട്ടിയൂർ ടൗണിൽ വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. കുട്ടിയെ  പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.