കാസര്‍കോഡ് കെഎസ്‍ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു
നീലേശ്വരം: കാസര്‍കോഡ് കെഎസ്‍ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ കണ്ടെത്തിയത്. 12 വര്‍ഷമായി കെഎസ്‍ആര്‍ടിസി ഡ്രൈവര്‍ ആണ് സുകുമാരന്‍.
0 Comments