പൗരത്വ ബില്ലിനെതിരെ പേരാവൂർ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി

പൗരത്വ ബില്ലിനെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, ജൂബിലി ചാക്കോ, സുരേഷ് ചേലോറത്ത്, എന്നിവർ നേതൃത്വം നൽകി.