ജയിലുകളില്‍ പശുക്കളെ വളര്‍ത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്

ജയിലുകളില്‍ പശുക്കളെ വളര്‍ത്തിയാല്‍ തടവുകാരുടെ കുറ്റവാസനകള്‍ കുറയുമെന്ന് ആര്‍ എസ് എസിന്റെ മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസനകള്‍ കുറഞ്ഞിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു